The Finance, Audit and Accounts wing of the University functions under the direct control of the FINANCE OFFICER as per the provisions contained in the Kerala University Act and Statutes. The Finance wing comprises of Finance sections, Audit sections, NPS Cell, Finance IT Cell, Out-Audit sections, Finance Inspection Wing, Revenue Audit Section, Accounts sections and Cash sections.
2024-2025 വർഷത്തെ മസ്റ്ററിങ്
കേരള സർവ്വകലാശാലയിൽ നിന്നും പെൻഷൻ/ഫാമിലിപെൻഷൻ കൈപറ്റുന്നവർക്കായുള്ള 2024-2025 വർഷത്തെ മസ്റ്ററിങ് ഏപ്രിൽ 1 മുതൽ മെയ് 15 വരെയാണ് . ഇതിനായി പെൻഷൻകാർക്ക് ജീവൻപ്രമാൺ പോർട്ടൽ വഴി ഓൺലൈനായോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ്(അസ്സൽ മേൽവിലാസവും ഫോൺ നമ്പരും സഹിതം) ഫിനാൻസ് ഓഫീസർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയച്ചോ, നേരിട്ട് ഹാജരായോ മസ്റ്റർ ചെയ്യാവുന്നതാണ് . ഇതിനൊപ്പം 2024-2025 സാമ്പത്തിക വർഷത്തെ Anticipatory Income Tax Statement കൂടി നൽകേണ്ടതാണ് ജീവൻപ്രമാൺ പോർട്ടൽ വഴി പെൻഷൻകാർക്ക് PPO NO, ആധാർ നമ്പർ, മൊബൈൽഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നീ രേഖകളോടെ പോസ്റ്റ് ഓഫീസ്, അക്ഷയ ജനസേവന കേന്ദ്രങ്ങളിൽ നിന്നും ഓൺലൈനായി മസ്റ്റർ ചെയ്യാവുന്നതാണ്. |
Kerala Lok Ayukta - Statement and Liabilities of Staff
As per Section 22 of Kerala Lok Ayukta Act, Staff of the University (Except class IV employees) shall, once in two years, submit the statements of their assets and liabilities and those of the members of their family in the prescribed forms to the Registrar, Kerala Lok Ayukta |
Income Tax Rates for the FY 2023-2024
|
Income Tax Orders
Income Tax orders for claiming TDS for the FY 2015-2016 (AY 2016-2017) and FY 2016-2017 (AY 2017-2018) |
കേരള സർവ്വകലാശാല 'CARE' സംരക്ഷണപദ്ധതി
കേരള സർവ്വകലാശാല 'CARE' സംരക്ഷണപദ്ധതി - ലക്ഷ്യങ്ങൾ / ഉദ്ദേശ്യങ്ങൾ, അംഗത്വം, സബ്സ്ക്രിപ്ഷൻ/ സംഭാവന, വിനിയോഗം, പ്രവർത്തനത്തിനുള്ള മറ്റ് മാർഗ്ഗനിർദേശങ്ങൾ നടപ്പിലാക്കികൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
GST
Implementation of GST Software |
KERALA STATE RIGHT TO SERVICE ACT, 2012 citizen's Charter including list of services, time limits, designated officers, I and II Appellate Authorities - Approved - Orders Issued
|
print(Date("F d,Y"));?>
div>
Copyright © Finance Officer, University of Kerala, Palayam, Thiruvananthapuram, Kerala Powered by IT Cell @ Finance Wing, University of Kerala |